പ്രശസ്ത ക്യാൻസർ രോഗ വിദഗ്ധൻ ഡോ. വി പി ഗംഗാധരന് വധഭീഷണി; 8.25 ലക്ഷം രൂപ ബ്ലഡ് മണിയായി നല്‍കണമെന്ന് കത്ത്

പ്രശസ്ത ക്യാൻസർ രോഗ വിദഗ്ധൻ ഡോ. വി പി ഗംഗാധരന് വധഭീഷണി; 8.25 ലക്ഷം രൂപ ബ്ലഡ് മണിയായി നല്‍കണമെന്ന് കത്ത്
Jun 4, 2025 08:23 PM | By Sufaija PP

കൊച്ചി: പ്രമുഖ ക്യാൻസർ രോഗ വിദഗ്ധൻ ഡോക്ടർ വി പി ഗംഗാധരന് വധഭീഷണി. 8.25 ലക്ഷം രൂപ ബ്ലഡ് മണിയായി നൽകിയില്ലെങ്കിൽ കുടുംബത്തെ അടക്കം അപായപ്പെടുത്തുമെന്ന് ഭീഷണി കത്ത്. മുംബൈയിലെ സിറ്റിസൺ ഫോർ ജസ്റ്റിസ് എന്ന പേരിലാണ് കത്ത് അയച്ചിരിക്കുന്നത്. ഗംഗാധരന്റെ ചികിത്സാപ്പിഴവിൽ പെൺകുട്ടി മരിച്ചുവെന്നും, അമ്മ ആത്മഹത്യ ചെയ്തെന്നുമാണ് കത്തിലെ ആരോപണം. ഇതിൽ നീതി തേടി പെൺകുട്ടിയുടെ പിതാവാണ് തങ്ങളെ സമീപിച്ചതെന്നും കത്തിൽ പറയുന്നു.

തപാല്‍ വഴി മേയ് 17ന് ലഭിച്ച കത്തിന്റെ പശ്ചാത്തലത്തില്‍ ഡോ. ഗംഗാധരന്‍ മരട് പൊലീസില്‍ പരാതി നൽകി. സംഭവത്തില്‍ മരട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കത്തില്‍ നൽകിയ ക്യുആര്‍ കോഡ് വഴി ബിറ്റ് കോയിന്‍ ആയി 8.25 ലക്ഷം രൂപ നല്‍കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പണം നൽകിയില്ലെങ്കില്‍ ഡോക്ടറുടെയും കുടുംബത്തിന്റെയും ജീവന്‍ അപകടത്തിലാക്കുമെന്നും കത്തിൽ ഭീഷണിയുണ്ട്.

Renowned cancer expert Dr. V.P. Gangadharan receives death threat; Letter demanding Rs. 8.25 lakh as blood money

Next TV

Related Stories
അമൃത് - ഹരിത നഗരം - കാർബൺ റിഡക്ഷൻ പദ്ധതിക്ക് തുടക്കമിട്ടു

Jun 6, 2025 11:32 AM

അമൃത് - ഹരിത നഗരം - കാർബൺ റിഡക്ഷൻ പദ്ധതിക്ക് തുടക്കമിട്ടു

അമൃത് - ഹരിത നഗരം - കാർബൺ റിഡക്ഷൻ പദ്ധതിക്ക് തുടക്കമിട്ടു...

Read More >>
സർ സയ്യിദ് കോളേജിൽ പരിസ്ഥിതി ക്യാമ്പയിന് തുടക്കമായി :അഡ്വ പി മഹമൂദ് ഉത്ഘാടനം നിർവഹിച്ചു

Jun 6, 2025 11:17 AM

സർ സയ്യിദ് കോളേജിൽ പരിസ്ഥിതി ക്യാമ്പയിന് തുടക്കമായി :അഡ്വ പി മഹമൂദ് ഉത്ഘാടനം നിർവഹിച്ചു

സർ സയ്യിദ് കോളേജിൽ പരിസ്ഥിതി ക്യാമ്പയിന് തുടക്കമായി :അഡ്വ പി മഹമൂദ് ഉത്ഘാടനം നിർവഹിച്ചു...

Read More >>
അടിമാലിയില്‍ ക്യാന്‍സര്‍ രോഗിയായ സ്ത്രീയെ കട്ടിലില്‍ കെട്ടിയിട്ട് വായില്‍ തുണി തിരികി പണം അപഹരിച്ചു.

Jun 6, 2025 10:57 AM

അടിമാലിയില്‍ ക്യാന്‍സര്‍ രോഗിയായ സ്ത്രീയെ കട്ടിലില്‍ കെട്ടിയിട്ട് വായില്‍ തുണി തിരികി പണം അപഹരിച്ചു.

അടിമാലിയില്‍ ക്യാന്‍സര്‍ രോഗിയായ സ്ത്രീയെ കട്ടിലില്‍ കെട്ടിയിട്ട് വായില്‍ തുണി തിരികി പണം...

Read More >>
ഷൈൻ ടോം ഓടിച്ച വാഹനം അപകടത്തിൽപ്പെട്ടു. പിതാവ് മരിച്ചു.നടന് പരിക്ക്

Jun 6, 2025 09:48 AM

ഷൈൻ ടോം ഓടിച്ച വാഹനം അപകടത്തിൽപ്പെട്ടു. പിതാവ് മരിച്ചു.നടന് പരിക്ക്

ഷൈൻ ടോം ഓടിച്ച വാഹനം അപകടത്തിൽപ്പെട്ടു. പിതാവ് മരിച്ചു.നടന് പരിക്ക്...

Read More >>
ലോകത്തിന്റെ നെറുകയില്‍; ഏറ്റവും ഉയരത്തിലുള്ള റെയില്‍ പാലം ; ചെനാബ് പാലം ഉദ്ഘാടനം ഇന്ന്.

Jun 6, 2025 08:59 AM

ലോകത്തിന്റെ നെറുകയില്‍; ഏറ്റവും ഉയരത്തിലുള്ള റെയില്‍ പാലം ; ചെനാബ് പാലം ഉദ്ഘാടനം ഇന്ന്.

ലോകത്തിന്റെ നെറുകയില്‍; ഏറ്റവും ഉയരത്തിലുള്ള റെയില്‍ പാലം ; ചെനാബ് പാലം ഉദ്ഘാടനം...

Read More >>
ദേശീയപാതയ്‌ക്ക് വേണ്ടി എടുത്ത കുഴിയില്‍ വീണ് യുവാവിന് ദാരുണാന്ത്യം; ഒരാള്‍ക്ക് ഗുരുതര പരുക്ക്.

Jun 6, 2025 08:56 AM

ദേശീയപാതയ്‌ക്ക് വേണ്ടി എടുത്ത കുഴിയില്‍ വീണ് യുവാവിന് ദാരുണാന്ത്യം; ഒരാള്‍ക്ക് ഗുരുതര പരുക്ക്.

ദേശീയപാതയ്‌ക്ക് വേണ്ടി എടുത്ത കുഴിയില്‍ വീണ് യുവാവിന് ദാരുണാന്ത്യം; ഒരാള്‍ക്ക് ഗുരുതര...

Read More >>
Top Stories










News Roundup